Powered by Blogger.
NEWS FLASH
******

Sunday, April 03, 2016

बीरबहूटी


ഉത്തരേന്ത്യന്‍ പ്രദേശങ്ങളില്‍ മഴക്കാലത്തിനു ശേഷം പ്രത്യക്ഷപ്പെടുന്ന ചെറുപ്രാണികളാണ് बीरबहूटी അഥവാ red velvet mite. വളര്‍ച്ച പൂര്‍ത്തിയായ പ്രാണികള്‍ക്ക് ചുവന്ന വെല്‍വെറ്റ് പോലെയുള്ള രോമങ്ങള്‍ ഉണ്ടായിരിക്കും. ഇതിനാലാണ് ഇവയ്ക്ക്  red velvet mite എന്ന പേര് കിട്ടിയത്. നാല് ജോഡി കാലുകളുള്ള ഇവയുടെ മുന്‍കാലുകള്‍ ആന്റിന പോലെ സഞ്ചാരദിശ നിര്‍ണ്ണയിക്കാന്‍ ഉപയോഗപ്പെടുന്നു. രൂപസാദൃശ്യം കൊണ്ട് ഇവ ചിലന്തി വര്‍ഗ്ഗത്തില്‍പ്പെട്ടതാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്. നാട്ടു വൈദ്യത്തില്‍ ഇവയുടെ ശരീരത്തില്‍ നിന്നു ശേഖരിക്കുന്ന എണ്ണ പക്ഷാഘാത ചികിത്സക്കായി ഉപയോഗിക്കാറുണ്ട്. (പാഠപുസ്തകത്തില്‍ വരഞ്ഞിട്ടിരിക്കുന്ന ചിത്രം തെറ്റിദ്ധാരണ ഉണ്ടാക്കാനിടയുണ്ട്)
വീഡിയോ കാണാം

15 comments:

  1. सराहनीय काम । धन्यवाद ।👍👍👍

    ReplyDelete
  2. सराहनीय काम । धन्यवाद ।👍👍👍

    ReplyDelete
  3. आपने जो कुछ किया बढिया काम है। शुक्रिया जी....

    ReplyDelete
  4. സര്‍
    വിവരണം ഉചിതമായി, വീഡിയോയും..
    കഥയുടെ വിനിമയത്തിന് തീര്‍ച്ചയായും സഹായകമാകും..

    ReplyDelete
  5. शुक्रिया जी.

    ReplyDelete
  6. जी,बहुत लाभकारक है।धन्यवाद।

    ReplyDelete
  7. आपने जो कुछ किया बढिया काम है। शुक्रिया जी....

    ReplyDelete
  8. AAP NE BAHUT ACHCHA KIYA HAI JI.

    ReplyDelete
  9. Sir,
    Can you please give me its malayalam translation..

    ReplyDelete
  10. Sir,
    Can you please give me its malayalam translation..

    ReplyDelete
  11. Thankyou sir. So helpful information

    ReplyDelete

'हिंदी सभा' ब्लॉग मे आपका स्वागत है।
यदि आप इस ब्लॉग की सामग्री को पसंद करते है, तो इसके समर्थक बनिए।
धन्यवाद

© hindiblogg-a community for hindi teachers
  

TopBottom