Powered by Blogger.
NEWS FLASH
******

Wednesday, January 06, 2016

ഒരുക്കം 2016

മുന്‍ വര്‍ഷങ്ങളിലേതു പോലെ കൂടുതൽ പ്രവര്‍ത്തനസാധ്യതകളുമായി പത്താം തരം വിദ്യാര്‍ത്ഥികളെ സഹായിക്കാൻ പൊതു വിദ്യഭ്യാസ വകുപ്പ് പ്രസിദ്ധീകരിക്കുന്ന ഒരുക്കം 2016 നിങ്ങളുടെ കൈകളിലെത്തുകയാണ് .
ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ മുഴുവന്‍ കുട്ടി കളെയും മികച്ച നിലവാരത്തിലെത്തിക്കുകയാണ് നമ്മുടെ ലക്ഷ്യം. ഓരോ യൂണിറ്റും വിശകലനം ചെയ്യുകയും അതിന്റെ അടിസ്ഥാനത്തില്‍ വിവിധ വ്യവഹാരരൂപങ്ങളിലൂടെ കടുന്നുപോകാനുള്ള അവസരമൊരുക്കുകയാണ് ഇത്തവണ ചെയ്തിരിക്കുന്നത്. പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ പഠിതാക്കള്‍ സ്വയം വിശകലനം നടത്തി താന്‍ ചെയ്തത് തന്റെ ഉല്‍പ്പന്നത്തെ വിശകലനം ചെയ്യുകയും വേണം. അധ്യാപകര്‍ പ്രശ്നങ്ങള്‍ കുട്ടികളുമായി പങ്കുവയ്ക്കു കയും മറികടക്കാനാവശ്യമായ സഹായങ്ങള്‍ നല്‍കുകയും വേണം. ഇതിലെ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ടതും കുട്ടികളുടെ മനസ്സില്‍ ഉറപ്പിക്കേണ്ടതുമാണ്

1 Arabic
2 Chemistry
3 Hindi
4 Mathematics
5 Sanskrit
6 Urdu
7 Biology
8 English
9 Malayalam
10 Physics
11 Social Science

No comments:

Post a Comment

'हिंदी सभा' ब्लॉग मे आपका स्वागत है।
यदि आप इस ब्लॉग की सामग्री को पसंद करते है, तो इसके समर्थक बनिए।
धन्यवाद

© hindiblogg-a community for hindi teachers
  

TopBottom