Powered by Blogger.
NEWS FLASH
******

Wednesday, October 21, 2015

विश्लेषणात्मक प्रश्न

ഒരു പ്രത്യേക വിഷയത്തെ അല്ലെങ്കില്‍ ആശയത്തെ സ്വന്തം കാഴ്ചപ്പാടിന്റെ അടിസ്ഥാത്തില്‍ വിശകലനം ചെയ്ത് ഉത്തരമെഴുതാവശ്യപ്പെടുന്ന തരം ചോദ്യങ്ങള്‍ ഇപ്പോള്‍ ചോദ്യപേപ്പറുകളില്‍ കാണാം. क्या तात्पर्य होगा?, आपका विचार क्या है?, इसका व्यंग्य क्या है?, आपकी राय क्या है?, इस वाक्य में किसकी सूचना है?, मतलब क्या है?, यह प्रस्ताव से आप कहाँ तक सहमत है? आप के क्या सुझाव है ? आपकी प्रतिक्रिया क्या है? ഈ രീതിയിലാവും മിക്കവാറും എല്ലാ ചോദ്യങ്ങളും. 2 സ്കോറുള്ള ഇത്തരം ചോദ്യങ്ങളെ ശ്രദ്ധിച്ച് കൈകാര്യം ചെയ്താല്‍ സ്കോര്‍ പൂര്‍ണ്ണമായും നേടുക എളുപ്പമാണ്. തന്നിരിക്കുന്ന ചോദ്യം ശ്രദ്ധാപൂര്‍വ്വം വായിച്ച് വിഷയം, വിശകലനം ചെയ്യാവശ്യപ്പെട്ടിരിക്കുന്ന കാര്യം എന്നിവ കൃത്യമായി മനസ്സിലാക്കി ഉത്തരമെഴുതാന്‍ ശ്രമിക്കണം. ഉത്തരത്തില്‍ നമ്മുടെ അഭിപ്രായം, ആ അഭിപ്രായത്തില്‍ എത്താന്‍ എന്താണ് കാരണം ഇവ വ്യക്തമാക്കിയിരിക്കണം
ദിവസവും ഒരു ചോദ്യവും ഉത്തരവും പ്രസിദ്ധീകരിക്കുന്നു. ഉത്തരങ്ങളെക്കുറിച്ച് അഭിപ്രായം പറയാം. കൂട്ടിച്ചേര്‍ക്കാം,തിരുത്തുകയുമാകാം
ഇന്നത്തെ ചോദ്യവും ഉത്തരവും


Q(01). ‘बैंगनी हो गई तुम्हारी शुभ्र त्वचा ’ - यहाँ ‘बैंगनी’ शब्द से कवि का क्या तात्पर्य होगा?

बैंगनी और नीला रंग विष की सूचना देते हैं। कारखानों से आए तेज़ाबी पेशाब से नदी का जल विषमय बन गया है। यह सूचना इस पंक्ति में है। नदी की भूत और वर्तमान दशा भी यहाँ व्यंजित है।

1 comment:

'हिंदी सभा' ब्लॉग मे आपका स्वागत है।
यदि आप इस ब्लॉग की सामग्री को पसंद करते है, तो इसके समर्थक बनिए।
धन्यवाद

© hindiblogg-a community for hindi teachers
  

TopBottom