Powered by Blogger.

ഒരു ഹൈടെക് പുതുവര്‍ഷത്തിലേയ്ക്ക് ഏവര്‍ക്കും സ്വാഗതം.....

അഭ്യാസമില്ലാത്തവര്‍ പാകം ചെയ്തെതെന്നോര്‍ത്ത് സഭ്യരാം ജനം കല്ലുനീക്കിയും ഭുജിച്ചീടും..എന്ന വിശ്വാസത്തോടെ

Sunday, May 10, 2015

Activity and Process : Dictionary reference

Prepared by: Ravi. M., GHSS,Kadannappally,Kannur.
DC Books Hindi Malayalam English Dictionary
प्रक्रिया: ഒരു വസ്തുവിന്റെ നിര്‍മ്മാണത്തിലുള്ള ക്രമാനുസൃതമായ പ്രവൃത്തി, ഒരു പ്രവൃത്തിയാലോ മറ്റോ ഉള്ള അതിന്റെ ക്രമാനുസൃത രീതി. process, procedure, performance P.858.
गतिविधि:
....................
DC Books English English Malayalam Dictionary
process: n. moving forward, gradual progress, course, arrangement, natural operation, series of changes. പ്രക്രിയ, കാര്യക്രമം, നടപടി, കാലക്രമം, ചെയ്യുന്ന മുറ, രീതി, ഗമനം, ഗതി, പോക്ക്, പരിണാമക്രമം, വളര്‍ച്ച, പ്രയോഗം, അഭിവൃദ്ധി, കാര്യം, സ്ഥിതി, സംഭവം, സമ്പ്രദായം, ചട്ടം, വിധം, പദ്ധതി, വിധാനപദ്ധതി, പ്രവൃത്തി, നടത്തിപ്പ്, ക്രമം, ധര്‍മ്മം, ക്രിയ, കല്‍പ്പന, വ്യവഹാരം. P. 2184.
activity: n. state or quality of being active; agility, diligence, ഉല്‍സാഹാവസ്ഥ, ഉല്‍സാഹശക്തി, വ്യവസായം, ഉന്മേഷം, ചൊടി, പ്രവര്‍ത്തനശക്തി, ജാഗ്രത, ക്ഷിപ്രകാരിത്വം, പ്രവര്‍ത്തനം, വ്യാപാരം, വ്യാപാരശീലം P.54.
..........................
NBS Malayalam English Dictionary
പ്രവര്‍ത്തനം: n. action, business; commencement, establishment, execution; P. 773.
പ്രക്രിയ: n. mode, action, royal insinia; ascension. Chapter, esp. the first or opening chapter; etymological formation; laws governing word formation P. 754.
.........................
नालन्दा विशाल शब्द सागर
प्रक्रियाः संज्ञा स्त्री सं. 1. राज्यचिह्न, (चँवर, छत्र आदि) का धारण करना, 2. वह क्रिया अथवा प्रणाली जिससे कोई वस्तु होती, बनती या निकलती हो। प्रोसेस। 3. किसी काम या अभियोग की सुनवाई में होनेवाले आदि से अन्त तक के समस्त कार्य अथवा उनके ढंग। प्रोसीजर। P. 884.
गतिविधिः संज्ञा स्त्री सं. किसी के चाल-ढाल अथवा कार्य के रंग ढंग। 2. चेष्टा P. 306.
..................................
Illustrated Oxford Dictionary
activity noun (pl. activities) 1. a situation in which things are happening or being done. 2. busy or energetic action or movement. 3. an action or pursuit: sporting activities
process noun 1. a series of actions taken towards achieving a particular end 2. a natural series of changes: the ageing process 3. a summons to appear in a court of law 4. a natural projection on part of the body or in an organism. P. 536.
..............................
Meenakshi Hindi English Dictionary
गतिविधि: f. movements, activities P. 185.
प्रक्रियाः f. 1. procedure, mode 2. process 3. proceedings.
.............................
DC Books Malayalam Hindi English Dictionary
പ്രക്രിയ നാ. അധികാരം, സ്വഭാവം, ഉന്നതി, ആചാരം, ക്രമം, അദ്ധ്യായം, अधिकार, स्वभाव, उन्नति, आचार, क्रम, अध्याय। right, habit, progress, custom, order, chapter. P. 608.
പ്രവര്‍ത്തനം നാ. പ്രവര്‍ത്തിക്കല്‍, ആരംഭം, प्रवर्तन, आरंभ, operation, beginning P. 617.
.................................
Bhargava English Hindi Dictionary
Activity n. state of being active, कर्मठता, क्रिया, सक्रियता P. 21.
Process n. advance, method of manufacture, action of lay (किसी काम की) प्रगति का क्रम, कानूनी कार्रवाई; in process of time (in course of time) कालक्रम में। P. 488.

1 comment:

'हिंदी सभा' ब्लॉग मे आपका स्वागत है।
यदि आप इस ब्लॉग की सामग्री को पसंद करते है, तो इसके समर्थक बनिए।
धन्यवाद

© hindiblogg-a community for hindi teachers
  

TopBottom