Powered by Blogger.

ഒരു ഹൈടെക് പുതുവര്‍ഷത്തിലേയ്ക്ക് ഏവര്‍ക്കും സ്വാഗതം.....

അഭ്യാസമില്ലാത്തവര്‍ പാകം ചെയ്തെതെന്നോര്‍ത്ത് സഭ്യരാം ജനം കല്ലുനീക്കിയും ഭുജിച്ചീടും..എന്ന വിശ്വാസത്തോടെ

Friday, January 31, 2014

आसरा 14 (31-01-2014) ദേശാഭിമാനി ദിനപ്പത്രത്തിലെ SSLC ഹിന്ദി ചോദ്യപേപ്പര്‍ വിശകലനവും മാതൃകാ ചോദ്യപേപ്പറും

2014 ജനുവരി 29 ന് ദേശാഭിമാനി ദിനപ്പത്രത്തിലെ അക്ഷരമുറ്റം പേജില്‍ SSLC ഹിന്ദി ചോദ്യപേപ്പര്‍ വിശകലനവും മാതൃകാ ചോദ്യപേപ്പറും പ്രസിദ്ധീകരിച്ചിരുന്നു. ഇത് തയ്യാറാക്കിയത്  പെരിന്തല്‍മണ്ണ ഗവ.ഹയര്‍ സെക്കന്ററി സ്കൂളിലെ ശ്രീ.മനോജ് കുമാര്‍ മാഷാണ്. പ്രസ്തുത പേജിന്റെ PDF താഴെയുള്ള ലിങ്കില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം...

Downloads:
കടപ്പാട് - ദേശാഭിമാനി ദിനപത്രം

1 comment:

  1. ചോദ്യം അല്‍പം കടുപ്പം കൂടുതലായിപ്പോയി എന്ന് മനോജ് മാഷോട് പറഞ്ഞിട്ടുണ്ട്. നിങ്ങള്‍ക്കെന്ത് തോന്നി?

    ReplyDelete

'हिंदी सभा' ब्लॉग मे आपका स्वागत है।
यदि आप इस ब्लॉग की सामग्री को पसंद करते है, तो इसके समर्थक बनिए।
धन्यवाद

© hindiblogg-a community for hindi teachers
  

TopBottom