Powered by Blogger.
NEWS FLASH
******

Friday, January 03, 2014

आसरा 02(03-01-2014)-ऑनलाइन परीक्षा - 2

ഇന്നത്തെ आसरा യും അവതരിപ്പിക്കുന്നത് ഒരു ഓണ്‍ലൈന്‍ ടെസ്റ്റാണ്. കഥാപാത്രങ്ങള്‍.അവരുടെ സ്വഭാവസവിശേഷതകള്‍ എന്നിവയെ അടിസ്ഥാനപ്പെടുത്തി 15 ചോദ്യങ്ങളുള്ള ഒരു പരീക്ഷ.ഇന്റര്‍നെറ്റ് കണക്ഷനുള്ള ആര്‍ക്കും ഇത് ചെയ്തുനോക്കാം. ടെസ്റ്റ് ചെയ്തുകഴിഞ്ഞ് submit ബട്ടണമര്‍ത്തുമ്പോള്‍ നേടിയ സ്കോറും ശരിയുത്തരങ്ങളും കാണാം. ടെസ്റ്റിലേക്ക് പ്രവേശിക്കാന്‍ students quiz passcode ആയി കഴിഞ്ഞ ടെസ്റ്റിനുപയോഗിച്ച abd135 എന്ന password തന്നെഉപയോഗിക്കാം.
On Line Test Link (ഇവിടെ ക്ലിക്ക് ചെയ്ത് പരീക്ഷ എഴുതാം)
ചെയ്തുനോക്കിയ ശേഷം അഭിപ്രായങ്ങള്‍,മെച്ചപ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങള്‍ എന്നിവ കമന്റായി രേഖപ്പെടുത്തുമല്ലോ? നിങ്ങളുടെ പ്രതികരണമാണ് ബ്ലോഗിനെ മുന്നേോട്ടു നയിക്കുന്നതെന്ന് തിരിച്ചറിയുക കമന്റുചെയ്യുക...

2 comments:

  1. हिन्दी पढने में छात्रों की रुची बढाने केलिए उपयोगी हैं। बहुत अच्छा हुआ,

    ReplyDelete
    Replies
    1. നന്ദി
      ധാരാളം പേര്‍ ഉപയോഗിക്കുന്നുണ്ട്ങ്കിലും അഭിപ്രായങ്ങളില്ല
      അതുകൊണ്ടുതന്നെ പുതിയ പോസ്റ്റുകള്‍ തയ്യാറാക്കാനും തോന്നുന്നില്ല.

      Delete

'हिंदी सभा' ब्लॉग मे आपका स्वागत है।
यदि आप इस ब्लॉग की सामग्री को पसंद करते है, तो इसके समर्थक बनिए।
धन्यवाद

© hindiblogg-a community for hindi teachers
  

TopBottom