Powered by Blogger.
NEWS FLASH
******

Wednesday, January 01, 2014

आसरा 01(01-01-2014)-ऑनलाइन परीक्षा

आसरा ശീര്‍ഷകത്തില്‍ ദിവസം ഒരു പോസ്റ്റ് എന്നാണ് ലക്ഷ്യം വച്ചിരിക്കുന്നത്. ഇതെത്രത്തോളം പാലിക്കാനാവുമെന്ന്  ഉറപ്പു പറയാനാവില്ലെങ്കിലും ശ്രമിക്കാം എന്നാണ് നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ പ്രിയപ്പെട്ട അദ്ധ്യാപകര്‍ അവരുടെ കഴിവുകള്‍ ബ്ലോഗിലൂടെ പങ്കുവെയ്ക്കാന്‍ തയ്യാറായാല്‍ ഇത് അനായാസം സാദ്ധ്യമാക്കാവുന്നതേയുള്ളു.തങ്ങളുടെ കുട്ടികള്‍ക്കായി പ്രയോജനകരമായ പ്രവര്‍ത്തനങ്ങള്‍ തയ്യാറാക്കി വച്ചിട്ടുള്ള ആര്‍ക്കും അവ അയച്ചു തരാവുന്നതാണ്
അയയ്ക്കേണ്ട വിലാസം : hindirashtra@gmail.com
ഇന്നത്തെ आसरा  അവതരിപ്പിക്കുന്നത് ഒരു ഓണ്‍ലൈന്‍ ടെസ്റ്റാണ്. പാഠം,വ്യവഹാരരൂപം(प्रोक्ति), രചനാകാരന്‍ എന്നിവയെ അടിസ്ഥാനപ്പെടുത്തി ഒരു ചെറു പരീക്ഷ.ഇന്റര്‍നെറ്റ് കണക്ഷനുള്ള ആര്‍ക്കും ഇത് ചെയ്തുനോക്കാം. ടെസ്റ്റ് ചെയ്തുകഴിഞ്ഞ് submit ബട്ടണമര്‍ത്തുമ്പോള്‍ നേടിയ സ്കോറും ശരിയുത്തരങ്ങളും കാണാം. ടെസ്റ്റിലേക്ക് പ്രവേശിക്കാന്‍ students quiz passcode ആയി abd135 എന്ന password ഉപയോഗിക്കണം. 
On Line Test Link (ഇവിടെ ക്ലിക്ക് ചെയ്ത് പരീക്ഷ എഴുതാം)
ചെയ്തുനോക്കിയ ശേഷം അഭിപ്രായങ്ങള്‍,മെച്ചപ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങള്‍ എന്നിവ കമന്റായി രേഖപ്പെടുത്തുമല്ലോ? നിങ്ങളുടെ പ്രതികരണമാണ് ബ്ലോഗിനെ മുന്നേോട്ടു നയിക്കുന്നതെന്ന് തിരിച്ചറിയുക കമന്റുചെയ്യുക...

14 comments:

  1. ചെയ്തുനോക്കിയ ശേഷം അഭിപ്രായങ്ങള്‍,മെച്ചപ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങള്‍ എന്നിവ കമന്റായി രേഖപ്പെടുത്തുമല്ലോ? നിങ്ങളുടെ പ്രതികരണമാണ് ബ്ലോഗിനെ മുന്നേോട്ടു നയിക്കുന്നതെന്ന് തിരിച്ചറിയുക കമന്റുചെയ്യുക...

    ReplyDelete
  2. നന്നായിരിക്കുന്നു .
    R C VINCENT

    ReplyDelete
  3. ആയിരത്തിലേറെ സന്ദര്‍ശകര്‍ ഇന്നലെയുണ്ടായിരുന്നു
    ആര്‍ക്കും എന്നും പറയാനില്ല എന്നത് അത്ഭുതപ്പെടുത്തി

    ReplyDelete
  4. സര്‍
    ഓണ്‍ലൈന്‍ പരീക്ഷ ചെയ്തുനോക്കി
    നന്നായിരിക്കുന്നു
    കുറേക്കൂടി മെച്ചപ്പടുത്താമായിരുന്നു.

    ReplyDelete
    Replies
    1. കുറേക്കൂടി മെച്ചപ്പടുത്താമായിരുന്നു.
      എങ്ങനെ എന്ന് വ്യക്തമായി പറയൂ സുഹൃത്തേ..

      Delete
  5. മാഷേ
    നന്നാകുന്നുണ്ട്
    ആശംസകള്‍

    ReplyDelete
  6. കഴിഞ്ഞവര്‍ഷത്തെ മോഡല്‍ പരിക്ഷാ ചോദ്യപേപ്പറിന്റ ലിങ്ക് പ്രവര്‍ത്തിക്കുന്നില്ലല്ലോ?

    ReplyDelete
    Replies
    1. മാഷേ
      ആ ചോദ്യപേപ്പര്‍ കൈവശമില്ലാതെ പോയി.
      സോഫ്റ്റ് കോപ്പിയും.
      ഉടന്‍ സംഘടിപ്പിച്ച് ലിങ്ക് നല്കാം

      Delete
  7. സാര്‍
    മാതൃകാ ചോദ്യപേപ്പറുകള്‍ വേണം

    ReplyDelete
    Replies
    1. തീര്‍ച്ചയായും നല്കാം
      താങ്കളും ശ്രമിക്കൂ....

      Delete
  8. സര്‍
    ഓണ്‍ലൈന്‍ പരീക്ഷ ചെയ്തുനോക്കി
    നന്നായിരിക്കുന്നു
    ചോദ്യങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിച്ചാല്‍ നല്ലതായിരുന്നു

    ReplyDelete
  9. Good attempt. It will make a good practice to students.

    ReplyDelete
  10. Good attempt. It will make a good practice to students.

    ReplyDelete

'हिंदी सभा' ब्लॉग मे आपका स्वागत है।
यदि आप इस ब्लॉग की सामग्री को पसंद करते है, तो इसके समर्थक बनिए।
धन्यवाद

© hindiblogg-a community for hindi teachers
  

TopBottom