Powered by Blogger.
NEWS FLASH
******

Tuesday, March 05, 2013


സുപ്രധാന അറിയിപ്പ് 



പരീക്ഷാഭവന്റെ വെബ്സൈറ്റില്‍ പ്രത്യേകമായി നല്കിയിട്ടുള്ള ലിങ്ക് വഴിയല്ലാതെ CE mark Entry നടത്തിയിട്ടുള്ളവര്‍  വെബ്സൈറ്റില്‍ എറ്റവും മുകളില്‍ കാണുന്ന CE MARK UPLOADING എന്ന ലിങ്കുവഴി കയറി നേരത്തെ നല്കിയ സ്കോറുകള്‍ നിലവിലുണ്ടോ എന്ന്  പരിശോധിക്കേണ്ടതാണ്. സ്കോറുകള്‍ നിലവിലില്ലെങ്കില്‍ അവ വീണ്ടും നല്കുക തന്നെ വേണം.
ഈ ലിങ്കില്‍ കയറാന്‍ കഴിയുന്നില്ല എന്ന പരാതി ധാരാളമായി കേള്‍ക്കുന്നുണ്ട്. CHROM WEB BROWSER ഉപയോഗിച്ചാല്‍ ഈ പ്രശ്നം പരിഹരിക്കാന്‍ സാധിക്കും
ഉബുണ്ടുവില്‍ Application  --- Internet ---Chromium Web Browser എന്ന ക്രമത്തില്‍
 ഇത് തുറന്നെടുക്കാം

1 comment:

'हिंदी सभा' ब्लॉग मे आपका स्वागत है।
यदि आप इस ब्लॉग की सामग्री को पसंद करते है, तो इसके समर्थक बनिए।
धन्यवाद

© hindiblogg-a community for hindi teachers
  

TopBottom