Powered by Blogger.
NEWS FLASH
******

Friday, January 25, 2013

आसरा 3

ഇതിന്‍റെ pdf രൂപം താഴെ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. pdf നെ പ്രസന്റേഷനായി പ്രവര്‍ത്തിപ്പിക്കാന്‍ഫയല്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് തുറന്ന്  view മെനുവിലെ presentation ല്‍ ടിക് മാര്‍ക്ക് നല്കുകയോ  keyboard ലെ F5 അമര്‍ത്തുകയോ ചെയ്യുക.presentation ല്‍നിന്ന് പുറത്തുകടക്കാന്‍  Esc ബട്ടണ്‍ അമര്‍ത്തിയാല്‍ മതി.
കഴിഞ്ഞ പോസ്റ്റിലെ പ്രസന്റേഷന്‍ ലിങ്കില്‍ ചില പ്രശ്നങ്ങളുണ്ടായിരുന്നു.100 പേരോളം ഡൗണ്‍ലോഡ് ചെയ്യാന്‍ ശ്രമിച്ചിരുന്നു. പ്രസന്റേഷന്‍ കിട്ടാതിരുന്നിട്ടും ആര്‍ക്കും പരാതിയുണ്ടായില്ല! പോസ്റ്റിന് ഒരു കമന്റ് പോലുമില്ല!
ഒരു ശങ്ക....
നമ്മുടെ അദ്ധ്യാപക സുഹൃത്തുക്കള്‍  പാഠഭാഗത്തെ ഈ ആശയം  എത്രത്തോളം ആത്മാര്‍ത്ഥമായാണ് കുട്ടികളോട് വിനിമയം ചെയ്യുന്നത് ?
अगर बाबूलाल तेली की आवाज़ सामूहिक बनती तो क्या होता ?
പക്ഷേ നിറുത്താന്‍ ഭാവമില്ല,മുന്നോട്ട് തന്നെ....

पाठक :

6 comments:

  1. SIR,FOR PUBLISHING ASARA1,2,3 VERY VERY THANKS AND
    CONGRAGULATION.TO UNDERSTAND OUR STUDENTS VERY EASY AND INTERESTING.EXPECT MORE THIS TYPE AND ALSO MODEL QP.

    ReplyDelete
  2. SIR,FOR PUBLISHING ASARA1,2,3 VERY VERY THANKS AND
    CONGRAGULATION.TO UNDERSTAND OUR STUDENTS VERY EASY AND INTERESTING.EXPECT MORE THIS TYPE AND ALSO MODEL QP.

    ReplyDelete
    Replies
    1. गिरिजा जी
      आपके कमेंट केलिए धन्यवाद।।
      यह तो बड़ी खुशी की बात है कि ये उपज आपके छात्रों केलिए लाभदायक हैं।
      आसरा का पुस्तिका रूप जल्द ही प्रकाशित है।

      Delete
  3. കൊള്ളാം. പുതിയ പുതിയ വിഭവങ്ങള്‍ കാത്തിരിക്കുന്നു.

    ReplyDelete
    Replies
    1. എല്ലാവരും അങ്ങ് ഇരുന്നാല്‍ ആരു വിളമ്പും..????????..........വിളമ്പുകാരെ കിട്ടാന്‍ ഇപ്പോ വളരെ പ്രയാസം...............

      Delete
  4. സര്‍
    വെക്കുന്നവനേക്കാളും വിളമ്പുന്നവനേക്കാളും ഉണ്ണുന്നവന് പ്രാധാന്യമുണ്ട്.ഉണ്ണാനാളില്ലെങ്കില്‍ വച്ചിട്ടും വിളമ്പിയിട്ടും കാര്യമില്ലല്ലോ?എന്നാല്‍ ഉണ്ടിട്ട് ഒരക്ഷരം മിണ്ടാതെ പോകുന്ന രീതി ശരിയല്ല.കേമമായി എന്നു തന്നെ പറയണമെന്ന് ഒരു നിര്‍ബന്ധവുമില്ല.വെപ്പിനേയും വിളമ്പിനേയും വിമര്‍ശിക്കുകയുമാകാം.മടുത്തിട്ട് പല വെപ്പുകാരും പണി പേരിനുമാത്രമാക്കിത്തുടങ്ങി.

    ReplyDelete

'हिंदी सभा' ब्लॉग मे आपका स्वागत है।
यदि आप इस ब्लॉग की सामग्री को पसंद करते है, तो इसके समर्थक बनिए।
धन्यवाद

© hindiblogg-a community for hindi teachers
  

TopBottom