Powered by Blogger.
NEWS FLASH
******

Sunday, December 16, 2012

 
കണ്ണൂര്‍ കടന്നപ്പള്ളി ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്കൂളിലെ നമ്മുടെ രവിമാഷ് ഇക്കഴിഞ്ഞ രണ്ടാം ടേം പരീക്ഷക്ക് ഉപയോഗിച്ച  ചോദ്യപേപ്പറുകളുടെ വിലയിരുത്തലുകളും ഉത്തരമാതൃകകളും അദ്ദേഹത്തിന്റെ ബ്ലോഗായ 'चिराग' ല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.ഒന്നു കമന്റുചെയ്യാന്‍ പോലും സമയമില്ലാത്ത അദ്ധ്യാപകസമൂഹത്തില്‍ രവിമാഷെപ്പോലെയുള്ളവരുടെ ഈ ആത്മാര്‍ത്ഥ പരിശ്രമത്തെ ഹിന്ദിസഭ അകമഴിഞ്ഞ് അഭിനന്ദിക്കുന്നു. പോസ്റ്റുകള്‍ വായിക്കുവാനും കമന്റുകള്‍ രേഖപ്പെടുത്താനും എല്ലാ വായനക്കാരോടും അഭ്യര്‍ത്ഥിക്കുന്നു
ചിരാഗിലേക്ക് ഇവിടെനിന്ന് പോകാം......

1 comment:

  1. സോമന്‍ മാഷെ, ചിരാഗിലേക്ക് ലിങ്ക് കൊടുത്തതിന് അകമഴിഞ്ഞ നന്ദി. ഏതായാലും കൂടുതല്‍ പേര്‍ കാണുന്നതിന് അത് വഴിയൊരുക്കും. എല്ലാവരും എന്തെങ്കിലും പ്രതികരണത്തിന് തയ്യാറാകട്ടെ എന്ന് നമ്മള്‍ 'അത്യാഗ്രഹി'ക്കുന്നു. എന്നാല്‍ നമ്മുടെ ഹിന്ദി അധ്യാപകരുടെ 'പിശുക്ക്' അതിന് വിഘാതമാകുന്നു. ഏതായാലും കുറച്ചൊക്കെ പേര്‍ പ്രതികരിക്കാന്‍ തയ്യാറാകുന്നു എന്ന് നമുക്ക് സമാധാനിക്കാം. എല്ലാവരും പുകഴ്ത്തണമെന്നല്ല, മറിച്ച് നമ്മുടെ തെറ്റുകുറ്റങ്ങള്‍ ചൂണ്ടിക്കാട്ടണമെന്ന് കൂടി ആശിക്കുന്നു. രവി.

    ReplyDelete

'हिंदी सभा' ब्लॉग मे आपका स्वागत है।
यदि आप इस ब्लॉग की सामग्री को पसंद करते है, तो इसके समर्थक बनिए।
धन्यवाद

© hindiblogg-a community for hindi teachers
  

TopBottom