Powered by Blogger.
NEWS FLASH
******

Thursday, December 13, 2012

വിവിധ ജില്ലകളിലെ രണ്ടാം ടേം ചോദ്യപേപ്പര്‍

സംസ്ഥാന തലത്തില്‍ ഒരേ സമയം നടത്തുന്ന മൂല്യനിര്‍ണ്ണയ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യത്യസ്ഥമായ ചോദ്യപേപേപ്പറുകള്‍ ഉപയോഗിക്കുന്നതിനേപ്പറ്റി താങ്കളുടെ അഭിപ്രായമെന്താണ് ? ചോദ്യപേപ്പറിന്റ നിലവാരത്തില്‍ അന്തരമുണ്ടായാല്‍ അതിനെ ന്യായീകരിക്കാന്‍ കഴിയുമോ ? 9 ലെ രണ്ടാം ടേം പരീക്ഷക്ക് ഉപയോഗിച്ച ഈ ചോദ്യപേപ്പറുകളുടെ അടിസ്ഥാനത്തില്‍ താങ്കളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ അഭ്യര്‍ത്ഥിക്കുന്നു
വ്യത്യസ്ഥ കോഡുകളിലുള്ള ചോദ്യപേപ്പറുകളാണ്  രണ്ടാം ടേം പരീക്ഷക്ക് ഉപയോഗിക്കുന്നത് എന്നറിയുന്നു. ഇവിടെ പ്രസിദ്ധപ്പെടുത്തുന്നതില്‍ നിന്ന് വ്യത്യസ്ഥമായ ചോദ്യപേപേപ്പറാണ് താങ്കളുടെ ജില്ലയിലേതെങ്കില്‍ ദയവായി ഈ വിലാസത്തില്‍ ഞങ്ങള്‍ക്കയച്ചുതരിക (amarhindi.ktr@gmail.com)
കോഡ് - A (മലപ്പുറം  ജില്ല )
കോഡ് - B (കൊല്ലം  ജില്ല )

6 comments:

  1. हमारे कण्णूर ज़िले के लिए भी मलप्पुरमवाला प्रश्न-पत्र ही है। ऐसा है तो केरल में दो प्रकार के प्रश्न-पत्र हैं? दसवीं कक्षा के लिए एक ही प्रश्न-पत्र होगा- ऐसा मेरा विचार है। दोनों प्रश्न-पत्रों को देखते समय उत्तरवाला (मलप्पुरम) ही बेहत्तर लगा। विस्तार से टिप्पणी करने का समय मिले तो अलग रूप से चिराग में आलोचना पोस्ट करने के बारे में सोच रहू हूँ। समय मिलें तो दोनों के उत्तर लिखने का प्रयास करूँगा। व्याकरण के प्रश्न मुझे ज्यादा दुविधाजनक और भ्रमात्मक लगा। धन्यवाद। रवि.

    ReplyDelete
    Replies
    1. രവിമാഷെ
      താങ്കളുടെ നിരീക്ഷണങ്ങളോട് പൂര്‍ണ്ണമായും യോജിക്കുന്നു.
      ഡി.ഡി.മാര്‍ക്ക് രണ്ട് സെറ്റ് ചോദ്യങ്ങള്‍ നല്കി ഒരെണ്ണം തിരഞ്ഞടുക്കാന്‍ നിര്‍ദ്ദേശം നല്കിയിരിക്കാം.
      ഇങ്ങനെയൊരു സാഹചര്യത്തില്‍ ചോദ്യപേപ്പറിന്റ നിലവാരത്തിനുണ്ടായിരിക്കേണ്ട തുല്യത ഇവിടെയില്ല എന്നതാണ് ഖേദകരമയ വസ്തുത.
      10 ന്റ കാര്യവും ഇതുതന്നെയായേക്കാം!!!
      ഒരു വിശകലനം തീര്‍ച്ചയായും ആവശ്യമാണ്.
      കാത്തിരിക്കുന്നു
      ശുഭാശംസകളോടെ
      സോമശേഖരന്‍

      Delete
    2. ഡി.ഡി.മാര്‍ക്ക് രണ്ട് സെറ്റ് ചോദ്യങ്ങള്‍ നല്കി ഒരെണ്ണം തിരഞ്ഞടുക്കാന്‍ നിര്‍ദ്ദേശം നല്കിയിരിക്കാം. ഇപ്പോള്‍ തത്തമ്മേ പൂച്ച പൂച്ച രൂതി തിരിച്ചു വരുകയും ചെയ്തു. ചോദ്യപേപ്പറിന് ഒരു സ്ഥിരരൂപം, അത് പഠിക്കുവാനും പഠിപ്പിക്കാനും താത്പര്യമിലാല്ത്തവര്ക്ക് നല്ലതാണ്. വ്യാകരണചോദ്യങ്ങള്‍ കൃത്യമായി ഫലിപ്പിക്കാന്‍ കഴിഞ്ഞില്ല എന്നാണ് എനിക്കു പറയാ്‍കഴിയുക. പരീക്ഷക്ക് ചോദിക്കുന്ന വ്യാകരണചോദ്യങ്ങള്‍ दुविधाजनक ആവരുത്. വ്യാകരണം നിര്‍മിച്ചതും ഭാഷ സ്വാഭാവികവുമാവുമ്പോള്‍ മലപ്പുറത്തെ 11,12 ചോദ്യങ്ങളുടെ ഉത്തരമെഴുതി സമയം കളയണോ?
      ആഴ്ചയില്‍ 3 പിരിയിഡ് മാത്രം പഠിക്കുന്ന ഹിന്ദിക്ക് ഇത്ര വലിയ ചോദ്യാവലി എന്തിനാണ്? ചോദ്യ കര്‍ത്താവിന് ബ്ലൂ പ്രിന്റിന്റെ ആവശ്യകത അരിയേണ്ടതുണ്ട്. ആഴ്ചയില്‍ 4 പിരിയിഡ് വീതം പഠിക്കുന്ന മലയാളം, അറബി, ഉറുദു, സംസ്കൃതം പോദ്യപേപ്പറുകളും ആറുപിരിയഡുള്ള 80 മാര്‍ക്കിന്റെ പോദ്യപേപ്പറുകളും ശ്രദ്ധിച്ചാല്‍ കാര്യം വ്യക്തമാവും. കുട്ടികളെ ഹിന്ദിയില്‍ നിന്ന് അകറ്റാനേ ഇത്തരം അല്പത്തരങ്ങള്‍ക്ക് കഴിയൂ. ഹയര്‍സെക്കണ്ടറിയില്‍ നിന്ന് ഹിന്ദി അപ്രത്യക്ഷമായതിന്റെ കാരണവും മറ്റൊന്നാണോ?

      Delete
  2. സാര്‍, 9 ന്റെ A, B ചോദ്യപേപ്പറുകളുടെ ഉത്തരങ്ങള്‍, വിലയിരുത്തലുകള്‍ എന്നിവ pdf അടക്കം 8 എണ്ണം ചിരാഗി (chiragknr1.blogspot.com) ല്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അധ്യാപകര്‍ നോക്കുകയും, അഭിപ്രായം പറയുകയും, വിലയിരുത്തുകയും. വിമര്‍ശിക്കുകയുമൊക്കെ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. രവി

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. RAVI JI,THANK YOU FOR THIS ATTEMPT. STD 10 QUESTION NO 21,
    FOR WRITING THE PUBLISHED ANSSWER AVERAGE STUDENTS HAVE
    FAILED.THEY HAVE MAKE CONFUSION FOR FIND THE ANSWER.
    Q.NO16 BHEE ANSWER LIKHNE MEM KATINAEE AYEE.

    ReplyDelete

'हिंदी सभा' ब्लॉग मे आपका स्वागत है।
यदि आप इस ब्लॉग की सामग्री को पसंद करते है, तो इसके समर्थक बनिए।
धन्यवाद

© hindiblogg-a community for hindi teachers
  

TopBottom