Powered by Blogger.
NEWS FLASH
******

Thursday, January 19, 2012

SSLC റിവിഷന്‍

New-22-june.gif (44738 bytes)മലപ്പുറം :  മലപ്പുറം ജില്ലയില്‍ എസ്.എസ്.എല്‍.സിക്ക് സമ്പുര്‍ണവിജയം ലക്ഷ്യം വെച്ചുകൊണ്ട് ജില്ലാ പഞ്ചായത്ത് (വിജയഭേരി പ്രവര്‍ത്തനത്തിന്റെ ഭാഗമായി)  തയ്യാറാക്കിയ "സഹപാഠി" കൈപ്പുസ്തകം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. സുഹറ മമ്പാട് , സെന്റ് ജമ്മാസ് ഹയര്‍സെക്കന്ററി സ്കൂള്‍ ഹെഡ് മിസ്ട്രസ്സിന്  നല്‍കിക്കൊണ്ട് പ്രകാശനം ചെയ്തു. ശ്രീ.കെ.പി.കുഞ്ഞുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് സ്ററാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ശ്രീമതി. കെ.പി.ജല്‍സീമിയ സ്വാഗതവും ശ്രീ സലിം കുരുവമ്പലം നന്ദിയും പ്രകാശിപ്പിച്ചു.
                ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അധ്യാപകരുടെ തീവ്ര പരിശ്രമത്തിന്റെയും അര്‍പ്പണബോധത്തിന്റെയും അടയാളമാണ്  സഹപാഠിയുടെ വിജയമെന്ന് തന്റെ സ്വാഗതപ്രസംഗത്തിലൂടെ ശ്രീമതി.ജല്‍സീമിയ വ്യക്തമാക്കി. മലപ്പുറം ഡയറ്റ് പ്രിന്‍സിപ്പാള്‍ ശ്രീ.അബ്ദുള്‍ റസാഖ്, ലക്ചറര്‍മാരായാ അബ്ദുനാസര്‍ സാര്‍,ഗോപി സാര്‍ എന്നിവരുടെ നേതൃത്ത്വത്തില്‍ തയ്യാറാക്കിയ കൈപ്പുസ്തകങ്ങള്‍ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് വിജയത്തിലേക്കുള്ള പടവുകളാകട്ടെ.
ഇത്തരം കാര്യങ്ങളെ തികഞ്ഞ അവജ്ഞയോടെ സമീപിക്കുന്ന ചില ജില്ലാപഞ്ചായത്തുകള്‍ക്ക് ഒരു പാഠവും!!!
ഹിന്ദി സഹപാഠി ഇവിടെയുണ്ട് (നന്ദി : ജയദീപ് കെ,ദേവ്ധാര്‍ഹൈസ്കൂള്‍,മലപ്പുറം,ബ്ലോഗ് ടീമംഗം)

Downloads:
വെറുതേ എടുത്തേണ്ടു പോകാതെ ഒരു കമന്റിടണേ സാറമ്മാരേ...

10 comments:

  1. അവന്‍ വന്താച്ച്!!

    ReplyDelete
  2. " phoolom ki mehek dil ko
    aur bhi
    nazdeek bana deti
    aap logom ke vicharrom ki mehek
    kaksha me adhaapakom ko
    chatrom ke dil ke kareeb
    bana deti...............
    har bachee isliye bolte
    teacher hindi ke hamareliye
    sab kuch he!!!!!!
    is blog parivaar ke saare logom ke kadam ko lakh lakh dhanayawaad ada karte hue.....pranaam aur pyarke saath....
    deepak anantha rao
    thodupuzha
    idukki

    ReplyDelete
  3. എന്റെ പേര്‍ ഹിത ഞാന്‍ പാലക്കാട് നിന്നും എഴുതുന്നു മാത്സ് ബ്ലോഗില്‍ ഞാന്‍ സ്ഥിരം എഴുതാറുണ്ട് ഇന്നാണ് ഈ ബ്ലോഗ്‌ കണ്ടത്.കുട്ടികള്‍ക്ക് വളരെ ഉപകാരപെടുന്ന ഒരു ബ്ലോഗ്‌.നന്നായിരിക്കുന്നു പ്രവര്‍ത്തനങ്ങള്‍.ബ്ലോഗിന് എല്ലാ ഭാവുകങ്ങളും നേരുന്നു

    ഹിത പാലക്കാട്

    ReplyDelete
  4. ഹിത,
    കമന്റിന് നന്ദി.
    മാത്സ് ബ്ലോഗില്‍ കാണാറുണ്ട്.വായിക്കാറുമുണ്ട്.വീണ്ടും വരിക.താങ്കളെപ്പോലെയുള്ളവരുടെ അഭിപ്രായങ്ങള്‍ക്ക് ഞങ്ങള്‍ക് വലിയ വിലനല്കുന്നു.
    മാത്സ് ബ്ലോഗില്‍ മുന്‍പ് ഈ ബ്ലോഗിന്റെ ലിങ്ക് ഉണ്ടായിരുന്നു.പിന്നീടെപ്പോഴോ ആ ലിങ്ക് മാറ്റപ്പെട്ടു.Update ചെയ്യാത്ത ഒരു ഹിന്ദി ബ്ലോണ് ഇപ്പോഴവിടെയുള്ളത്.അഞ്ചില്‍പ്പരം സജീവമായ ഹിന്ദി ബ്ലോഗുകള്‍ കേരളത്തില്‍ നിലവിലുണ്ട്.

    ReplyDelete
  5. हिन्दी अध्यापकों के लिए यह ब्लओग बहुत उपयोगी है,हम
    इसका उपयोग जरूर करेंगे

    ReplyDelete
  6. സര്‍,
    ലിങ്ക് എങ്ങിനെ മാറിപ്പോയി എന്നറിയില്ല. എന്തായാലും ഇപ്പോള്‍ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. മാത്രമല്ല, പുതിയ പോസ്റ്റില്‍ സഹപാഠിയെക്കുറിച്ച് പരമാര്‍ശിക്കുന്നതിനിടെ ബ്ലോഗിലേക്ക് ഒരു ലിങ്കും നല്‍കിയിട്ടുണ്ട്.

    ReplyDelete
  7. Thank you hindisabha.We need more model questions.Thanks.

    ReplyDelete
  8. Thank you hindisabha.We need more model questions.Thanks.

    ReplyDelete
  9. thank you sirji for this great effort.....also thanks for this support to giving a great effective classes to all students.....also having a new experience....thank you once again...

    ReplyDelete

'हिंदी सभा' ब्लॉग मे आपका स्वागत है।
यदि आप इस ब्लॉग की सामग्री को पसंद करते है, तो इसके समर्थक बनिए।
धन्यवाद

© hindiblogg-a community for hindi teachers
  

TopBottom