Powered by Blogger.
NEWS FLASH
******

Wednesday, January 04, 2012

ഒറ്റ ക്ലിക്കില്‍ 14 ജില്ലയിലെയും ചോദ്യപേപ്പര്‍ !!

പ്രിയപ്പട്ട അധ്യാപക സുഹൃത്തുക്കളെ
നമ്മുടെ ബ്ലോഗിലെ ചോദ്യപേപ്പര്‍ സമാഹരണ പരിപാടി ശ്രദ്ധിച്ചിരിക്കുമല്ലോ?ഇതുവരെ 8 ജില്ലകളുടെ ചോദ്യപേപ്പറുകള്‍ മാത്രമേ സമാഹരിക്കാന്‍ കഴിഞ്ഞിട്ടുള്ളു എന്നത് സങ്കടകരമാണ്. ബാക്കി ജില്ലകളിലെ ചോദ്യപേപ്പറുകള്‍കൂടി സ്കാന്‍ ചെയ്ത് അയച്ചുതന്ന് സഹകരിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.ഒരൊറ്റ ചോദ്യബാങ്കില്‍ നിന്നായിരുന്നു ചോദ്യപേപ്പര്‍ എന്നിരിക്കിലും വിവിധ ജില്ലകള്‍ വ്യത്യസ്ഥമായ ചോദ്യങ്ങളാവും തിരഞ്ഞടുത്തിരിക്കുക എന്നതിനാല്‍ ഈ സമാഹരണം വഴിയായി ചോദ്യബാങ്കിലെ പരമാവധി ചോദ്യങ്ങള്‍ അധ്യാപരകര്‍ക്കുമുന്നിലെത്തിക്കുക എന്നതാണ് ഉദ്ദേശ്യം.
പരീക്ഷക്കുശേഷവും ചോദ്യബാങ്ക് കെട്ടിപ്പൊതിഞ്ഞു ഭദ്രമായി സുക്ഷിക്കുന്ന (!) scert യോടുള്ള പ്രതിഷധം കൂടിയാകട്ടെ ഈ യജ്ഞം.
ഇനി ചോദ്യപേപ്പര്‍ ലഭ്യമാകാനുള്ള ജില്ലകള്‍ - കാസര്‍ഗോഡ്,വയനാട്,പത്തനംതിട്ട,തൃശ്ശൂര്‍,കോഴിക്കോട്,കോട്ടയം.
ചോദ്യപേപ്പറുകള്‍ എത്രയും വേഗം സ്കാന്‍ചെയ്ത്
amarhindi.ktr@gmail.com,
hindimanthransabha@gmail.com എന്നീ വിലാസങ്ങളിലൊന്നിലേയ്ക്ക്  ഇ-മെയില്‍ ചെയ്തു തരാന്‍  എല്ലാ അധ്യാപകസുഹൃത്തുക്കളോടും അഭ്യര്‍ത്ഥിക്കുന്നു...

No comments:

Post a Comment

'हिंदी सभा' ब्लॉग मे आपका स्वागत है।
यदि आप इस ब्लॉग की सामग्री को पसंद करते है, तो इसके समर्थक बनिए।
धन्यवाद

© hindiblogg-a community for hindi teachers
  

TopBottom